Friday, 4 July 2014

വായനാ വാരം

വായനാ വാരം ആചരിച്ചു
   
   കോട്ടൂര്‍ കെ.എ.എല്‍.പി സ്കൂളില്‍ വിവിധ പരിപാടികളോടെ വായനാ വാരം ആചരിച്ചു. വായനാ മത്സരം, പുസ്തക പ്രദര്‍ശനം, ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം എന്നിവ നടത്തി. പ്രമുഖ ട്രൈനര്‍ നിര്‍മല്‍ കുമാര്‍ മാഷുമായി കുട്ടികള്‍ സര്‍ഗ സല്ലാപം നടത്തി.